കൊളച്ചേരി :- MBBS നേടിയ ഐശ്വര്യ സി ക്ക് CPIM പാട്ടയം മേലെ ബ്രാഞ്ച് ഉപഹാരം നൽകി. ഉപഹാരം CPIM കൊളച്ചേരി ലോക്കൽ കമ്മറ്റിയംഗം സ എ. കൃഷ്ണൻ കൈമാറി ലോക്കൽ കമ്മറ്റിയംഗം സ: ഇ പി ജയരാജൻ ബ്രാഞ്ച് സെക്രട്ടറി സി. വിജയൻ ഹമീദ് സി.ടി കെ.വി മനോഹരൻ പി ഹൃ ജു . കെ വി സുഗേഷ് വരുൺ കെ. തുടങ്ങിയവർ പങ്കെടുത്തു