മയ്യിൽ :- ചിറക്കലിൽ നിന്നും കണ്ണൂർ എയർപോർട്ട്, ഇരിക്കുർ എന്നി സ്ഥലങ്ങലിൽ എളുപ്പത്തിൽ എത്താൻ പറ്റിയ ദാലിൽ പള്ളി, ചേലേരി, ചെമ്മാടം ചെക്കിക്കുളം റോഡ് 10 മീറ്റർ വീതി കൂട്ടി മെക്കാഡം ടാറിങ്ങ് നടത്തുവാൻ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു CPM ചെമ്മാടം സൗത്ത് ബ്രാഞ്ച് സമ്മേള പ്രമേയം പാസ്സാക്കി.
പാർട്ടി മയിൽ ഏറിയാ കമ്മിറ്റി മെമ്പർ ടി. വസന്തകുമാരി സമ്മളനം ഉദ്ഘാടനം ചെയ്തു. കെ.ജനാർദ്ദനനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞടുത്തു .