HomeObit മയ്യിൽ വേളത്തെ വിനയകുമാർ നിര്യാതനായി Kolachery Varthakal -September 16, 2021 മയ്യിൽ :- വേളത്തെ വിനയകുമാർ. കെ (ഉത്തമൻ ,ദുബായ് ) നിര്യാതനായി.കണ്ണോത്ത് വീട്ടിൽ പരേതനായ അപ്പനു, മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ ജീജ മക്കൾ വിഷ്ണു , വ്യന്ദ സഹോദരങ്ങൾ ദിലീപൻ , ഗൗരി സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ പൊതു ശ്മശാനത്തിൽ