ചിറക്കൽ :- കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം മദ്രസ മുഅല്ലിം ഫണ്ട് വളപട്ടണം റെയിഞ്ച് സെക്രട്ടറി റഹ്മത്തുള്ള ഉസ്താദിന് മദ്രസ സദർ മുഅല്ലിം നൂറുദ്ദീൻ നൗജ്രി കൈമാറി.
പരിപാടിയിൽ സുപ്രഭാതം റെയിഞ്ച് കോഡിനേറ്റർ അബ്ദുൽ സമദ് മൗലവി,റിയാസ് വാഫി എന്നിവർ സംബന്ധിച്ചു.