മയ്യിൽ:-വേളം - അമ്പലം റോഡിൽ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരകൊമ്പുകൾ മുറിച്ചു മാറ്റി.
വാർഡ് മെമ്പർ കെ ബിജു നേതൃത്വം നൽകിപുരുഷോത്തമൻ,ശ്രീജേഷ് വേളം, മമ്മാലി, സുഭീഷ് ,വിനോദ് കണ്ടക്കൈ എന്നിവർ ഹർത്താൽ ദിനത്തിലെ സേവന പ്രവർത്തനത്തിൽ പങ്കാളികളായി.