മയ്യിൽ:-കണ്ടക്കൈ പറമ്പിലെ എ.പി. ദേവകി (86) നിര്യാതയായി
പരേതനായ കെ.സി. കുഞ്ഞിരാമന്റെ ഭാര്യയാണ്.
മക്കൾ: കമലാക്ഷി, ശാന്ത, മീനാക്ഷി, എ.പി. മോഹനൻ (CPIM കണ്ടക്കൈ ലോക്കൽ കമ്മിറ്റി അംഗം), ശകുന്തള (ആർ.ഡി കളക്ഷൻ, മയ്യിൽ പോസ്റ്റ് ഓഫീസ്), ശ്യാമള (തേർതല അംഗൻവാടി ഹെൽപ്പർ)
മരുമക്കൾ: കാഞ്ചന (പഴശ്ശി), അച്യുതൻ (മയ്യിൽ), രാജൻ (മണക്കാട്) പരേതരായ ബാലൻ (നാറാത്ത്), സുകുമാരൻ (കട്ടോളി), നാരായണൻ (കുറ്റ്യാട്ടൂർ)
സഹോദരങ്ങൾ: പരേതരായ എ.പി. നാരായണൻ വള്ളിയോട്ട്, കല്യാണി കോട്ടയാട്.
സംസ്കാരം രാവിലെ 11 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ.