മയ്യിൽ:-2021 മാർച്ച് മാസം നടന്ന SSLC പരീക്ഷയിൽ കോവിഡ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ സഹായമൊരുക്കുന്നതിൽ മികച്ച രീതിയിൽ ഇടപെട്ട ടി.വിനോദിനെ മയ്യിൽ IMNS ഗവ: ഹയർ സെക്കണ്ടറി സ്കൂൾ PTA കമ്മറ്റി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബഹു:NV ശ്രീജിനി അദ്ധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ബഹു:K K റിഷ്ണ PTA കമ്മറ്റിയുടെ ഉപഹാരം നൽകി.