തിരുവനന്തപുരം :- ഒന്നാം വർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ദീർഘിപ്പിച്ചു. സെപ്റ്റംബർ 8ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം.പുതുക്കിയ പ്രവേശന ഷെഡ്യൂൾ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹയർ സെക്കൻഡറി പ്രവേശനം : അപേക്ഷാ തിയതി നീട്ടി