മയ്യിൽ :- മയ്യിൽ സ്കൂളിലെ 2004 - 2006 കൊമേഴ്സ് ബി.ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് മയ്യിൽ IMNSGHSSൽ പ്രവർത്തിക്കുന്ന മൊബൈൽ ലൈബ്രറിയിലേക്കായി വാങ്ങിയ ടാബുകൾ മയ്യിൽ സ്കൂൾ പ്രിൻസിപ്പാൾ എം കെഅനൂപ്കുമാറി കൈമാറി.
സ്കൂൾ HM ടി കെ ഹരീന്ദ്രൻ, PTA പ്രസിഡന്റ് സുരേഷ് ബാബു വി കെ , K മനോജ്, K ഷാജി തുടങ്ങിയവർ പങ്കെടുത്തു.