കൊളച്ചേരി:-കൊളച്ചേരി യു പി സ്കൂളിന് സമീപം താമസിക്കുന്ന കെ.ദിവാകരൻ നിര്യാതനായി.
ഭാര്യ അനിത
മക്കൾ: ദീപേഷ്, ദിലേഷ്, ദിജിത്ത്,
മരുമക്കൾ: രാജിന(പഴശ്ശി) പ്രജിഷ (ഒറപ്പടി) റിജിന (കൊളച്ചേരിപ്പറമ്പ്)
സഹോദരങ്ങൾ :ദാമോദരൻ(ചെമ്മാടം) രഘൂത്തമൻ (ക്രൈംബ്രാഞ്ച് കണ്ണൂർ) പദ്മമനാഭൻ,, സരോജിനി
സഞ്ചയനം വെള്ളിയാഴ്ച