ഇരിക്കൂർ കുന്നുമ്മൽ കുഞ്ഞി ക്കോയ തങ്ങൾ നിര്യാതനായി

 


 ഇരിക്കൂർ:ഇരിക്കൂർ കുന്നുമ്മൽ കുഞ്ഞി ക്കോയ തങ്ങൾ നിര്യാതനായി.

ഭാര്യ. ബീ ഫാത്തിമ

മക്കൾ:സയ്യിദ് സഹദ് തങ്ങൾ ഇരിക്കൂർ

ശിഹാബ് തങ്ങൾ,സഹീർ തങ്ങൾ,ഹാഫിൽ തങ്ങൾ,അബ്ദുൽ അഹദ് തങ്ങൾ,സനീറ ബീവി,ഫഹദ് തങ്ങൾ

Previous Post Next Post