കയരളം ഒറപ്പടി കോലക്കണ്ടിയിലെ എം.പി മൊയ്തു നിര്യാതനായി

 

മയ്യിൽ:- കയരളം ഒറപ്പടി കോലക്കണ്ടിയിലെ എം.പി.മൊയ്ദു (55) നിര്യാതനായി. 

ഭാര്യ: കെ.പി.ആസിയ

പഴയങ്ങാടിയിലെ പരേതനായ കെ.പി. എറമുള്ളാൻ എം.പി.അസ്മ എന്നവരുടെ മകനാണ്.

സഹോദരി എം.പി.റംലത്ത്

Previous Post Next Post