മയ്യിൽ നിരത്തുപാലത്തെ അമൽ കൃഷ്ണൻ നിര്യാതനായി


മയ്യിൽ :- മയ്യിൽ നിരത്തുപാലത്തെ 'അനഘാലയ'ത്തിൽ അമൽ കൃഷ്ണൻ വി.വി (29) നിര്യാതനായി.

കെ.കെ ബാലകൃഷ്ണന്റെയും വി.വി മിനിമോളുടെയും മകനാണ്.

സഹോദരി : അനഘ വി.വി

ഇന്ന് ജൂലൈ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മയ്യിൽ സി.പി കോപ്ലക്സിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ വാതക ശ്മശാനത്തിൽ നടക്കും.

Previous Post Next Post