പുതിയതെരു ഓണപ്പറമ്പിൽ താമസിക്കുന്ന അബ്ദുൽ ഖാദർ നിര്യാതനായി

 


പുതിയതെരു:- പുതിയതെരു ഓണപ്പറമ്പ് സ് സ്ടീറ്റ് നമ്പർ 4 ൽ താമസിക്കുന്ന പള്ളിപ്പറമ്പ് കോടിപ്പോയിൽ ആസിയയുടെയും അബ്ദുറഹ്മാന്റെയും മകൻ  കാരോത്ത് അബ്ദുൽ ഖാദർ നിര്യാതനായി

ഭാര്യ:സുമയ്യ

മക്കൾ: ശുജഹ്, ശനാസ് ,സൻഹ

സഹോദരങ്ങൾ: മഹമൂദ്, ആബിദ്, ഹാശിം, നൗഫൽ

ഖബറടക്കം നാളെ രാവിലെ വളപട്ടണം മന്ന ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post