മയ്യിൽ (തൈലവളപ്പ്):- BDSബിരുദം കരസ്ഥമാക്കിയ ഡോ:കെ പി ഷാഹിറയ്ക്ക് തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൻ്റെ സ്നേഹോപഹാരം എം കെ കുഞ്ഞഹമ്മദ് കുട്ടി സാഹിബ് സമ്മാനിച്ചു.
പി പി ഹാരീസ്, എം കെ സത്താർ, കെ പി ശറഫുദ്ദീൻ, പി വി നൂറുദ്ദീൻ, കെ വി ജാസ്സിം, പി വി ശംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.