കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിലെ ചെറുവാക്കര വേണു (73) നിര്യാതനായി .
ഭാര്യ - വനജ.
മക്കൾ - നിഷ, ഷീജ, ഷൈമ, ഷൈനി.
മരുമക്കൾ :- ധനേശൻ (തളിയിൽ), നാരായണൻ (വെള്ളൂർ), അനിൽ (കമ്പിൽ), ഗിരീഷ് (കോറോത്ത്).
സഹോദരങ്ങൾ :- ചന്ദ്രൻ, ശ്യാമള, മോഹനൻ, സുശീല, പവിത്രൻ, പ്രേമരാജൻ, രമേശൻ.
ശവസംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് കൊളച്ചേരി പറമ്പ് പൊതുശ്‌മശാനത്തിൽ നടക്കും.