ഗതാഗത തടസ്സം ; മലപ്പട്ടം ടൗണിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കാൻ തയ്യാറാക്കിയ കോൺക്രീറ്റ് ബീം പൊളിച്ചുനീക്കി


മലപ്പട്ടം :-
വാഹന ഗതാഗതത്തിന്  തടസ്സമായതിനാൽ മലപ്പട്ടം ടൗണിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കാൻ തയ്യാറാക്കിയ കോൺക്രീറ്റ് ബീം പൊളിച്ചുനീക്കി.

 ഹൈമാസ് ലൈറ്റ് സ്ഥാപിക്കാൻ തയ്യാറാക്കിയ കോൺക്രീറ്റ് ബീം വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നത് PWD വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്

 ഉദ്യോഗസ്ഥർ പരിശോധിക്കുകയും  തുടർന്ന് പൊളിച്ച് നീക്കുകയും ആണ് ഉണ്ടായത്.

Previous Post Next Post