Home ഡോ: സൗമ്യയെ ആദരിക്കുന്നു Kolachery Varthakal -September 09, 2021 കൊളച്ചേരി:-ആതുര സേവന രംഗത്ത് ചെറിയ കാലയളവിൽ മികച്ച സേവനം നടത്തിയ ഡോ: സൗമ്യക്ക് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 10.09.2021 ന് നാളെ കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ വെച്ച് ആദരിക്കുന്നു