നണിയൂരിലെ ചുള്ളേരി നാരായണൻ നായർ നിര്യാതനായി


നണിയൂർ: - 
ചുള്ളേരി നാരായണൻ നായർ( (80) നിര്യാതനായി .സി.പിഐ നണിയൂർ  ബ്രാഞ്ച്അംഗമാണ്.

ഭാര്യ :- അത്തിലാട്ട് ലക്ഷ്മി.

 മക്കൾ :- രമേശൻ നണിയൂർ (സി.പി.ഐ.മയ്യിൽ മണ്ഡലം കമ്മറ്റി അംഗം) രജനി

.മരുമക്കൾ :-  പരേതനായമുരളി (അഴിക്കോട്), ഷിനി (നിടുവാലൂർ),

 സംസ്കാരം ഇന്നു വൈകുന്നേരം  നാലുമണിക്ക് പാടിക്കുന്ന്  പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post