പള്ളിപ്പറമ്പ്: ചരിത്ര പ്രസിദ്ധമായ പള്ളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് പഴയ പള്ളി ആണ്ട് നേർച്ച 2021 സെപ്തംബർ 16 (1195 ചിങ്ങം 31) വ്യാഴാഴ്ച നടത്തപ്പെടും.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമയ ക്രമം നിക്ഷയിച്ച് കൊണ്ട് അന്നദാനം ഉണ്ടായിരിക്കും.രാവിലെ 8.മണിക്ക് ഭക്ഷണ വിതരണം ആരംഭിക്കും
പള്ളി പരിസരത്തു ചന്ത വെക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.