CBT സ്പോർട്സ് ക്ലബ്‌ തൈലവളപ്പ് ഡോ: കെ.പി ഷാഹിറയെ അനുമോദിച്ചു

 

തൈലവളപ്പ്:-കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്നും (2017-2021) BDS കോഴ്സ് വിജയകരമായി പൂർത്തിയാക്കി തൈലവളപ്പ് നാടിന്റെ അഭിമാനമായി മാറിയ    ഡോ കെ. പി ഷാഹിറക്ക് CBT ആർട്സ് and സ്പോർട്സ് ക്ലബ്‌ രക്ഷാധികാരി നിയാസ്  കെ മൊമെന്റോ നൽകി അനുമോദിച്ചു.  

പരിപാടിയിൽ CBT ക്ലബ്‌ പ്രസിഡന്റ്‌ ജാസിർ വീ കെ, സെക്രട്ടറി നവാഫ്‌ ടീ വി, വർക്കിംഗ്‌ മാനേജർ സഹദ് വീ കെ എന്നിവർ പങ്കെടുത്തു.

Previous Post Next Post