തളിപ്പറമ്പ് കുപ്പത്തെ P V ഗോപാലൻ നമ്പ്യാർ നിര്യാതനായി


തളിപ്പറമ്പ് :-
കുപ്പം കണികുന്ന് പടിക്കൽ വീട്ടിൽ ഗോപാലൻ നമ്പ്യാർ (75 വയസ്സ്)  നിര്യാതനായി.

ഇരിങ്ങൽ യുപി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകനാണ്. 

 ഭാര്യ K P ശോഭന മയ്യിൽ

 മക്കൾ :- ജ്യോതി  (അധ്യാപിക ,പറശ്ശിനിക്കടവ് ഹയർസെക്കൻഡറി സ്കൂൾ ), ജിനി (അധ്യാപിക - നിടു കുളം എൽ പി സ്കൂൾ ),  ജീജ ( നഴ്സ് ബഹറിൻ ).

മരുമക്കൾ :  രാജഗോപാൽ (ആർമി )   പ്രമോദ് , അനൂപ് (ഇരുവരും ഗൾഫ് )

സഹോദരങ്ങൾ: -ലക്ഷ്മി അമ്മ, കാർത്ത്യായനി, യശോദ, ഗോവിന്ദൻകുട്ടി, പരേതയായ ജാനകി .

സഞ്ചയനം  ഞായറാഴ്ച  നടക്കും.

Previous Post Next Post