കമ്പിൽ :- SKSSF കമ്പിൽ ശാഖ പ്രവർത്തക സമിതി യോഗം താഴെ പള്ളിയിൽ വെച്ച് സംഘടിപ്പിച്ചു.കമ്പിൽ ജുമാ മസ്ജിദ് ഖതീബ് ബഹു. മുഹമ്മദലി ഫൈസി ഉസ്താദിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ബഹു. റഹീം മൗലവി, അനീസ് പി. പി , റയീസ് കമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.കമ്മിറ്റി പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഞായറായ്ച്ചകളിൽ ഒത്തുകൂടാനും യോഗം തീരുമാനിച്ചു.
SKSSF കമ്പിൽ ശാഖ പുതിയ ഭാരവാഹികൾ
പ്രസിഡന്റ്: ഹാഫിള് അബ്ദുൽ മാജിദ്
വൈസ് പ്രസിഡന്റ് : സഫീർ. C. M
ജന. സെക്രട്ടറി : റിയാസ്. പി. പി
വർക്കിംഗ് സെക്രട്ടറി: നൂർ മുഹമ്മദ്. ഇ
ട്രഷറർ : റാഷിദ്. പി. പി
ത്വലബ സെക്രട്ടറി: മുഹമ്മദ് സൈദ്
ട്രെൻഡ് സെക്രട്ടറി : ജുബൈർ. ഇ
ഇബാദ് സെക്രട്ടറി : മുഹമ്മദ് സിയാദ്
വിഖായ സെക്രട്ടറി : ഇർഫാദ്. പി. പി
സഹചാരി സെക്രട്ടറി : മുഹാജിർ
സർഗലയം സെക്രട്ടറി : മുസ്‌ഫിർ