കമ്പിൽ:-മയ്യിൽ, കമ്പിൽ, കണ്ണാടിപ്പറമ്പ്, മുണ്ടേരി റൈഞ്ചു കളിലായി അറുപതിലധികം ജുമാ മസ്ജിദ് കൾക്ക് ആത്മീയ നേതൃത്വം നൽകുന്ന ഖത്തീബ് മാരുടെ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാഇന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുഖ്യരക്ഷാധികാരി സയ്യിദ് അലി ഹാഷിം നദ്‌വി,രക്ഷാധികാരികൾ.മുഹമ്മദ് അഷ്റഫ് അൽ ഖാസിമി, ബഷീർ നദ്‌വി.
പ്രസിഡന്റ് ഹാഫിസ് അബ്ദുള്ള ഫൈസി കുമ്മായ കടവ്,വൈസ്പ്രസിഡണ്ടുമാർ ഷാഹുൽ ഹമീദ് ബാഖവി മാലൂർ, അബ്ദുൽ ഗഫൂർ മുഹമ്മദ് ഫൈസി മാണിയൂർ, ഹാഷിം ഫൈസി ഇർഫാനി കോർലായി. ജനറൽ സെക്രട്ടറി അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ.വർക്കിംഗ് സെക്രട്ടറി ഹാരിസ് അസ്ഹരി പുളിങ്ങോ,.സെക്രട്ടറിമാർ മുഹമ്മദ് റിയാസ്അസ് അദി ആലക്കാട്, ജലീൽ അൽ ഹസനി കുപ്പം,സുലൈമാൻ ഹുദവി പെരുമളാബാദ്ട്രഷറർഈസ് അസ് അദി വാരംകടവ്,ഇബ്രാഹിം ഫൈസി അധ്യക്ഷതവഹിച്ച യോഗം സിറാജുദ്ദീൻ ദാരിമി കക്കാട് ഉത്ഘാടനം ചെയ്തു.