ഇരുവാപ്പുഴ നമ്പ്രം അസാസൂൽ ഇസ്ലാം മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു


മയ്യിൽ:-
പുനർനിർമ്മിച്ച ഇരുവാപ്പുഴ നമ്പ്രം അസാസൂൽ ഇസ്ലാം മദ്രസ കെട്ടിട ഉദ്ഘാടനം സമസ്ത കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.

അബുദുൽ ഹക്കിം ദാരിമി ആദ്യക്ഷത വഹിച്ചു. അലിക്കുഞ്ഞി അൽ അമാനി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ തസ്‌ലീം സി.പി സാഗതവും, മഷുദ് നന്ദിയും പറഞ്ഞു.

Previous Post Next Post