കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൽപഴശ്ശി പ്രീയ ദർശിനി മന്ദിരത്തിൽ നടന്ന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡണ്ട് സത്യൻ,ബൂത്ത് പ്രസിഡണ്ട് പി വി കരുണാകരൻ,വാർഡ് മെമ്പർ യൂസഫ് പാലക്കൽ,മൂസാൻ ടീവി,ആനന്ദൻ വിപി,സദാനന്ദൻ വി .രാജൻ വേശാല കണ്ടബെത്ത് ബാലൻ, ടി.ഒ നാരായണൻ കുട്ടി, വാസു ദേവൻ ഇ കെ, സിസി അശോകൻ,എന്നിവർ പങ്കെടുത്തു