HomeObit കയരളം കിളിയളത്തെ രാധാകൃഷ്ണൻ നിര്യാതനായി Kolachery Varthakal -October 05, 2021 മയ്യിൽ:- കയരളം കിളിയളത്തെ പാറേത്ത് ഹൗസിൽ രാധാകൃഷ്ണൻ (42) അന്തരിച്ചു. കോവിഡ് ബാധിതനായി പരിയാരം ഗവ: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പരേതനായ കണ്ണൻ നാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുധ, സജിത്ത് (ഗൾഫ് ).