കണ്ണൂര്‍ അഞ്ചരക്കണ്ടി പുഴയിൽ ഒരാളെ കാണാതായി 

പുഴക്കരയിൽ മരം മുറിക്കുന്നവരുടെ കൂടെയുണ്ടായിരുന്ന ആളാണ്  ഒഴുക്കിൽപ്പെട്ടത് 

ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തുന്നു

Previous Post Next Post