Home കയരളം മൊട്ടയിലെ കെ മൊയ്തീൻ നിര്യാതനായി Kolachery Varthakal -October 05, 2021 കയരളം:- കയരളം മൊട്ടയിലെ ഖദീജ മൻസിലിൽ കെ. മൊയ്തീൻ(76) നിര്യാതനായിഭാര്യ: ഖദീജമക്കൾ: കെ.എം പി സിദ്ധിഖ്, സമീറ, മുഹമ്മദ്, ശബാന, അബ്ദുൽ ജബ്ബാർ