നാറാത്ത് :- ചിദഗ്നി സനാതന ധർമ്മ പാഠശാല യുടെ നവരാത്രി ആഘോഷ പരിപാടികൾ ഒക്ടോബർ 13,14 ,15 തീയതികളിൽ നടക്കും. 13 നു ദുർഗ്ഗാഷ്ടമി ദിവസം ഗ്രന്ഥം വെപ്പ്, 14 നു മഹാനവമിക്ക് ഗ്രന്ഥപൂജ, ഭജന, 15 നു വിജയദശമി ദിവസം വിദ്യാരംഭം, ഗ്രന്ഥം എടുക്കാൻ ചടങ്ങുകളാണ് നടക്കുക.
വിദ്യാരംഭം നടത്താൻ ആഗ്രഹിക്കുന്നവർ 9895117122 നമ്പറിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.