കമ്പിൽ :- കമ്പിൽ എ എൽപി സ്കൂൾ ശൂചീകരണ യജ്ഞത്തിൻ്റെ ഭാഗമായി സംഘമിത്ര വായനശാല & ഗ്രന്ഥാലയം സാനിറ്റൈസർ നൽകി.
വായനശാല സിക്രട്ടറി ഏഒ പവിത്രനിൽ നിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കെ. സ്മിത ഏറ്റുവാങ്ങി. PTAപ്രസിഡൻ്റ് പി.ടി രമേശൻ , സ്കൂൾ വികസന സമിതി ചെയർമാൻ എം.ശ്രീധരൻ സ്കൂൾ അധ്യാപകർ രക്ഷിതാക്കൾ പങ്കെടുത്തു.10 ലിറ്റർ സാനിറ്റെസറാണ് കൈമാറിയത്.