HomeObit കരിമ്പിയിൽ ജാനകി നിര്യാതയായി Kolachery Varthakal -October 25, 2021 കൊളച്ചേരി :- നണിയൂരിലെ കരിമ്പിയിൽ ജാനകി ( 85) നിര്യാതയായി.മകൾ - പരേതയായ കാണ്ടാവളപ്പിൽ സുധമരുമകൻ :- പരേതനായ വാര്യമ്പേത്ത് വിജയൻ.സംസ്കാരം ഇന്ന് വൈകുന്നേരം 3മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.