നാറാത്ത് :- ചിദഗ്നി സനാതന ധർമ്മ പാഠശാലയിൽ ആചാര അനുഷ്ഠാനങ്ങളോടെ നവരാത്രി ആഘോഷം തുടങ്ങി. ദുർഗാഷ്ഠമി ദിനമായ ബുധനാഴ്ച ഗ്രന്ഥം വെക്കൽ ചടങ്ങിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. മഹാനവമി വ്യാഴാഴ്ച ദിനം അനലക്കാട്ടില്ലം ജയ ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗ്രന്ഥ പൂജയും, വാഹനപൂജയും നടന്നു. വിജയദശമിയിൽ ആചാര്യൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്ററുടെ നേതൃത്ത്വത്തിൽ വിദ്യാരംഭം നടക്കും.
ചിദഗ്നിയിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടങ്ങി