മയ്യിൽ:-ഭക്ഷ്യ സുരക്ഷയും കർഷക സമരവും ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.കർഷകസമരത്തിന്ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മയ്യിൽ യൂനിറ്റ്,കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരകപബ്ലിക്ക് ലൈബ്രറിഎന്നിവയുടെസംയുക്തആഭിമുഖ്യത്തിൽകർഷകസമരവുംതുടർപോരാട്ടങ്ങളുംഎന്ന വിഷയത്തിൽപ്രഭാഷണണവും സംഘടിപ്പിച്ചു.
കെ.കെ. കൃഷ്ണൻ സ്വാഗതം പറഞ്ഞു. കെ.കെ.ഭാസ്കരൻഅദ്ധ്യക്ഷത വഹിച്ചു.ശാസ്ത സാഹിത്യപരിഷത്ത് മുൻ ജനറൽസെക്രട്ടറി വി.വി.ശ്രീനിവാസൻ ഉത്ഘാടനംചെയ്തു. പി.കെ. ഗോപാല കൃഷ്ണൻ, കെ.കെ.ദിവാകരൻഎ ഗോവിന്ദൻ എന്നിവർ സംസാരിച്ചു.