ഒന്നാം പിറന്നാളിന് ഐ ആർ പി സിക്ക് ധനസഹായം നൽകി

 

കമ്പിൽ:-സി പി ഐ എം നണിയൂർ നോർത്ത് സെക്രട്ടറി പി പ്രകാശൻ,ദീപ്തി ദമ്പതിമാരുടെ മകൾ കൽഹാരയുടെ ഒന്നാം പിറന്നാളിൻ്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സാമ്പത്തീക സഹായം നൽകി

ഐ ആർ പി സി കൺവീനർ ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു .വിദ്യാഭിവർദ്ധിനി വായനശാല സെക്രട്ടറി കെ.വി നാരായണൻകുട്ടി പങ്കെടുത്തു

Previous Post Next Post