ദാറുൽ ഖൈർ വീടിന് കട്ടിള വെക്കൽ കർമ്മം നടത്തി

 

പള്ളിപ്പറമ്പ്:-പാലത്തുങ്കര യൂണിറ്റ് സാന്ത്വനത്തിന് കീഴിൽ നിർമ്മിക്കുന്ന ദാറുൽ ഖൈർ കട്ടിള വെക്കൽ കർമ്മം എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ത്വാഹ സഖാഫി നിർവ്വഹിക്കുന്നു.

Previous Post Next Post