താണ:-കണ്ണോത്തും ചാലിൽ ലോറിക്ക് തീ പിടിച്ചു. ഇന്ന് പുലർച്ചെ 2.30 തൊടെയാണ് അപകടം .കോഴിക്കോട് നിന്ന് കണ്ണൂരിലെക്ക് ഫാൻസി സാധനങ്ങൾ കയറ്റി വരികയായിരുന്ന കർണ്ണാടക റജിസ്ട്രേഷൻ ലോറിക്കാണ് തീ പിടിച്ചത്. ആളപായമില്ല
ഓടി കൊണ്ടിരുന്ന വണ്ടിയുടെ മുൻ ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു ലോറിയിലെ സാധനങ്ങളെല്ലാം കത്തി നശിച്ചു. കണ്ണൂരിൽ നിന്നുള്ള അഗ്നി രക്ഷസേനയും പോലീസുമെത്തിയാണ്.