കമ്പിൽ സ്വദേശി ദുബൈയിൽ മരണപ്പെട്ടു


 കമ്പിൽ:- പോളരവിട ശിഹാബ് ദുബൈയിൽ വെച്ച് മരണപ്പെട്ടു. അബൂബക്കർ,ആമിന ദമ്പതികളുടെ മകനാണ്.

ഭാര്യ :സൈനബ(പള്ളിയത്ത്)

സഹോദരി: സറീന

മക്കൾ: എമിൻ ഇൽഹാം, ശിഫഷെറിൻ

Previous Post Next Post