ചേലേരി നേതാജി സ്മാരക വായന ശാല നെഹ്റു ജയന്തി ആഘോഷിച്ചു

 

ചേലേരി:-ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയം ജവർഹർലാൽ നെഹ്റു വിൻ്റെ 132- മത് ജന്മദിനം ആഘോഷിച്ചു. വായനശാല ഹാളിൽ ചാച്ചാജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.  

മുരളിധരൻ മാസ്റ്റർ , കെ വിനോദ് കുമാർ, E P വിലാസിനി,  അനന്തൻ മാസ്റ്റർ, രാജശേഖരൻ, രവീന്ദ്രൻ മാസ്റ്റർ, സുജേഷ്, കലേഷ് തുടങ്ങിയവർ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി.

Previous Post Next Post