Home ഒറപ്പൊടിയിൽ യാത്രക്കാരുമായി പോയ ഓട്ടോ മറിഞ്ഞു; ആളപായമില്ല Kolachery Varthakal -November 24, 2021 മയ്യിൽ :- മയ്യിൽ നിന്നും ഒറപ്പൊടി യിലേക്ക് പോവുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. രണ്ട് യാത്രകാരുമുണ്ടായിരുന്നു. ആർക്കും പരിക്കില്ല.മയ്യിൽ ആസ്പത്രി സ്റ്റാൻഡിലെ ശ്രീനിവാസന്റെതാണ് ഓട്ടോ.