മാണിയൂർ: വേശാല പുതുക്കുളങ്ങരയിലെ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കെ.പി. ജാനകി (85) നിര്യാതയായി.
മക്കൾ: നാണി, പ്രേമൻ (കല്യാട് ), രമണി, മോഹനൻ (കണ്ണൂർ കോർപ്പറേഷൻ), സരസ്വതി, ബാലകൃഷ്ണൻ (PHC കൊളച്ചേരി, ) വേണു (ബാർബർ, വില്ലേജ്മുക്ക് ), പരേതനായ ഭാസ്കരൻ .
സംസ്കാരം നാളെ ഞായറാഴ്ച (28/11/21 ന് ) രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് നടക്കും.