Home കണ്ടക്കൈ പറമ്പിലെ സുശീൽ കുമാർ നിര്യാതനായി Kolachery Varthakal -November 09, 2021 മയ്യിൽ:-കണ്ടക്കൈ പറമ്പിലെ സുശീൽ കുമാർ നിര്യാതനായി അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്കാരം നടക്കും.