മലപ്പട്ടത്ത് ഞാറുനടീൽ ഉത്സവം നടത്തി

 


മലപ്പട്ടം :- മലപ്പട്ടം പഞ്ചായത്തിൽ അഡുവാപ്പുറം പാടശേഖരത്തിൽ ഞാറുനടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ പി രമണി ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട്.ഇ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി.രഘുവരൻ സംസാരിച്ചു.

എൻ.വനജ സ്വാഗതവും കെ കെ.നാരായണൻ നന്ദിയും പറഞ്ഞു .

Previous Post Next Post