കൊരട്ടി നാരായണൻ നിര്യാതനായി


 കണ്ണാടിപ്പറമ്പ്:-  കർഷക തൊഴിലാളി യൂനിയൻ മുൻ വില്ലേജ് ' അംഗമായിരുന്ന മാലോട്ട് ലക്ഷം വീട്ടിലെ കൊരട്ടി നാരായണൻ നിര്യാതനായി.. 

സംസ്കാരം ഇന്ന് ശനിയാഴ്ച  12 മണിക്ക് നടക്കും.

Previous Post Next Post