മയ്യിൽ കൃഷിഭവനിൽ നിന്നും ടിഷ്യൂ കൾച്ചർ വാഴ തൈകൾ വിതരണം ഇന്ന്


മയ്യിൽ :-
മയ്യിൽ കൃഷി ഭവനിൽ "ഒരു കോടി ഫല വൃക്ഷ തൈകൾ" പദ്ധതിയുടെ ഭാഗമായി *നല്ല ഗുണനിലവാരമുള്ള ടിഷ്യൂ കൾച്ചർ വാഴ തൈകൾ എത്തിയിട്ടുണ്ട്. ഇന്ന് മുതൽ (02-11-21) വിതരണം ചെയ്തു തുടങ്ങും.

ഒരു തൈക്ക് 5 രൂപയാണ് ഗുണഭോക്തൃ വിഹിതമായി അടക്കേണ്ടത്. ( വിലയുടെ 25 ശതമാനം ).2021-22 വർഷത്തെ ഭൂനികുതി രസീത് പകർപ്പ്  കൊണ്ടു വരേണ്ടതാണ്.



Previous Post Next Post