മുൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് ജീവനക്കാരൻ ചെമ്മാടം കന്നിത്തോട്ടത്തിൽ കരുണൻ നിര്യാതനായി


കുറ്റ്യാട്ടൂർ :- 
മുൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് ജീവനക്കാരൻ ചെമ്മാടം കന്നിത്തോട്ടത്തിൽ കരുണൻ (81) നിര്യാതനായി. ഭാര്യ പരേതയായ കെ.നളിനി ടീച്ചർ (റിട്ടയേർഡ് അധ്യാപിക, മുണ്ടേരി സെൻട്രൽ യു.പി).

മക്കൾ: രജനി.കെ.ആർ (അധ്യാപിക GHSS, ചട്ടുകപ്പാറ) ഡോ. കെ.ആർ. രാജേഷ് ബാബു (അധ്യാപകൻ, GHSS തോട്ടട), കെ.ആർ.വിജയ (മാതോടം) കെ.ആർ.ജ്യോതിഷ് ബാബു (അസിസ്റ്റന്റ് എഞ്ചിനിയർ, ഉളിക്കൽ, പയ്യാവൂർ പഞ്ചായത്ത്), കെ.ആർ. ജയേഷ് ബാബു (IIT, m).

മരുമക്കൾ: മഹീന്ദ്രൻ.എ (കനറാ ബാങ്ക്, കണ്ണൂർ സിവിൽ സ്റ്റേഷൻ), പ്രീജ.സി.കെ (GHSS ചട്ടുകപ്പാറ) മധുസൂദനൻ.പി.കെ (മിനർവ്വ ബക്കറി കണ്ണാടിപ്പറമ്പ്), ഷിനി.ടി.കെ (ഓവർസീയർ, വാട്ടർ അതോറിറ്റി പെരളശേരി).

സഹോദരങ്ങൾ: ദാമോധരൻ.ഇ.ടി (മുട്ടിൽ), ശാന്ത (ഇരിണാവ്) പരേതരായ അനന്തൻ, നാരായണൻ, കുമാരൻ, കല്ല്യാണി, നാരായണി, മാധവി, കൗസല്ല്യ.

സംസ്കാരം നാളെ (09/11/2021 ചൊവ്വ) രാവിലെ 10 മണിക്ക് പൊറോലം ശാന്തിവനത്തിൽ.

Previous Post Next Post