IRPC കൊളച്ചേരി ലോക്കൽ വോക്കിങ് സ്റ്റിക്ക് നൽകി


കൊളച്ചേരി :-
കൊളച്ചേരി സി ഗോപിനാഥന്  IRPC കൊളച്ചേരി ലോക്കൽ വോക്കിങ് സ്റ്റിക്ക് നൽകി .

IRPC കൊളച്ചേരി ലോക്കൽ വൈസ് ചെയർമാൻ  പി പി കുഞ്ഞിരാമൻ, പി പി നാരായണൻ, സി അതുൽ എന്നിവർ  പങ്കെടുത്തു.

Previous Post Next Post