KSRRDA സംസ്ഥാന ജനറൽ സിക്രട്ടറി നിര്യാതനായി ; റേഷൻ കടകൾ ഇന്ന് 10 മണി വരെ അടച്ചിടും

 

കണ്ണൂർ:-KSRRDA സംസ്ഥാന  ജനറൽ സിക്രട്ടറി തിരുവനന്തപുരം സ്വദേശി അഡ്വ സുരേന്ദ്രൻ നിര്യാതനായി. 

സുരേന്ദ്രൻ്റെ വിയോഗത്തിൽ ഇന്ന് രാവിലെ 10 മണി വരെ കണ്ണൂർ ജില്ലയിലെ മുഴുവൻ റേഷൻ കടകളും അടച്ചിടാൻ   AKRRDA സംസ്ഥാന സമിതി തീരുമാനിച്ചു.


Previous Post Next Post