കുറ്റ്യാട്ടൂരിലെ ആനിക്കുന്നത്ത് വീട്ടിൽ കെ.വി.ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി


കുറ്റ്യാട്ടൂർ :-
കുറ്റ്യാട്ടൂരിലെ ആനിക്കുന്നത്ത് വീട്ടിൽ കേളോത്ത് കൊഴുക്കുന്നോൻ വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ (79) നിര്യാതനായി.വിമുക്തഭടനാണ്. 

ഭാര്യ:- ആനിക്കുന്നത്ത് ദേവിയമ്മ.

മക്കൾ: ഉഷ (കൊതേരി), ലക്ഷ്മി (കുറ്റിക്കര), ഹരികൃഷ്ണൻ (ഓസ്ട്രേലിയ), രശ്മി (പട്ടാന്നൂർ).

 മരുമക്കൾ :- ജയരാജൻ (റിട്ട. എസ് ഐ.), അനിൽകുമാർ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കണ്ണൂർ), ദിവ്യ (കാനായി, പയ്യന്നൂർ), പ്രശാന്തൻ (പട്ടാന്നൂർ).

 സഹോദരങ്ങൾ :-  കെ.വി.യശോദ അമ്മ കൊടോളിപ്രം), കെ.വി.നാരായണൻ നമ്പ്യാർ (വിമുക്തഭടൻ, നായാട്ടുപാറ,) കെ.വി.സരോജിനിയമ്മ (കുന്നോത്ത്), കെ.വി.ലക്ഷ്മി ( ഔറംഗബാദ്), പരേ തരായ കെ.ദാമോദരൻ നമ്പ്യാർ (റിട്ട. അധ്യാപകൻ), കെ.വി.പദ്മനാഭൻ നമ്പ്യാർ, കെ.വി.കുഞ്ഞിരാമൻ നമ്പ്യാർ, കെ.വി.ഹരീ ന്ദ്രൻ നമ്പ്യാർ. 

മൃതദേഹം നാളെ വൈകീട്ട് മൂന്ന് മുതൽ കുറ്റ്യാട്ടൂരിലെ ആനിക്കുന്നത്ത് വീട്ടിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കുന്നോത്ത് എഴുത്തള്ളിപ്പറമ്പ് തറവാട്ട് ശ്മശാനത്തിൽ നടക്കും.

Previous Post Next Post