കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് പൊതുയോഗം നാളെ ശനിയാഴ്ച 10 മണിക്ക്
Kolachery Varthakal-
ചേലേരിമുക്ക്:-കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് പൊതുയോഗം ഡിസം. 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ചേലേരിമുക്ക് ബാങ്ക് മീറ്റിംങ് ഹാളിൽ നടക്കുമെന്ന് ബേങ്ക് ഭരണസമിതി അറിയിച്ചു.